Surprise Me!

ഉപ്പും മുളകിലും മേക്ക്ഓവറിന്റെ കാലം | filmibeat Malayalam

2018-08-08 2,264 Dailymotion

Uppum Mulakum Balu and Neelu enter the winter of their lives <br />ഉപ്പും മുളകും രസകരമായ സംഭവങ്ങള്‍ കോര്‍ത്തിണക്കിയാണ് ഇപ്പോള്‍ പ്രേക്ഷകരിലേക്ക് എത്തുന്നത്. അടുത്തിടെ പ്രേക്ഷകരെ ഞെട്ടിക്കുന്ന തരത്തിലൊരു മോക്കോവര്‍ കുടുംബത്തിലുള്ളവര്‍ നടത്തിയിരുന്നു. വര്‍ഷങ്ങള്‍ ഒരുപാട് കഴിഞ്ഞതിന് ശേഷം ബാലുവിന്റെ കുടുംബത്തില്‍ സംഭവിക്കാന്‍ പോവുന്ന കാര്യങ്ങളായിരുന്നു കാണിച്ചിരുന്നത്. <br />#UppumMulakum

Buy Now on CodeCanyon